Right 1ഡെക്കല്‍ ചെന്‍ തന്റെ മൂന്നാമത്തെ മകളെ കാണാന്‍ പോകുന്നത് ഇതാദ്യമായി; 16 മാസം ഹമാസിന്റെ തടവറയില്‍ നരകിച്ച ചെന്‍ അടക്കം മൂന്നു ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; പകരം 369 ഫലസ്തീന് തടവുകാരെ വിട്ടയയ്ക്കും; ഒരാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ആശ്വാസംമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 3:40 PM IST